August 24, 2026

വയനാട്ടിൽ നിന്നുള്ള കാപ്പി കർഷക സംഘത്തിന് കുടകിൽ ഊഷ്മള സ്വീകരണം

0
Img 20241008 Wa0058
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

കൽപ്പറ്റ: വയനാട്ടിൽ നിന്നുള്ള കാപ്പി കർഷക സംഘത്തിന് കുടകിൽ ഊഷ്മള സ്വീകരണം. വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേത്രത്വത്തിൽ കൂർഗിലേക്ക് പഠന യാത്രയെ കൂർഗ് പ്ലാൻറേർസ് അസോസിയേഷൻ പ്രസിഡണ്ട് നന്ദ ബെല്ലപ്പയുടെ നേത്രത്വത്തിലാണ് സ്വീകരണം ഒരുക്കിയത്.

കുടകിലെ കൃഷിരീതി, കീടനിയന്ത്രണം ,വിള പരിപാലനം, വിളവെടുപ്പാനന്തര പരിചരണം, സംസ്കരണം ,വിപണനം തുടങ്ങിയ കാര്യങ്ങൾ കണ്ട് മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനുമായാണ് തോട്ടം സന്ദർശനം നടത്തിയത്. കൂർഗിലേക്ക് നടത്തിയ പഠനയാത്രക്ക് ഐ സി എ ആർ ഡോക്ടർ ആങ്കെ ഗൗഡ, കെ സി പി എംസി , ജിജോ വട്ടമറ്റത്തിൽ ,രാജി വർഗ്ഗീസ്, അനൂപ് പാലുകുന്ന്, ബൊപ്പയ്യ , അലി ബ്രാൻ, ജൈനൻ വിമൽ കുമാർ ചിരദീപ് എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *