April 16, 2026

നേതൃയോഗം സംഘടിപ്പിച്ചു 

0
Img 20241016 102648
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയൽ യു ഡി എഫ് പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച യു ഡി എഫ് നേതൃത്യ യോഗം ഡീൻ.കുര്യാകോസ് എം പി ഉൽഘടനം ചെയ്തു. വരാൻ പോകുന്ന വയനാട് ലോക്സഭാ ബൈ ഇലക്ഷനിൽ ബുരിപക്ഷം വർധിപ്പിക്കുന്നതിനു വേണ്ടി എല്ലാ പ്രവർത്തകരും ഒറ്റകെട്ടായി പ്രവർത്തിക്കണം എന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ ഡി സി സി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചൻ, കെ പി സി സി മെമ്പർ കെ. എൽ പൗലോസ്, മാടക്കര അബ്‌ദുള, ഡി പി രാജശേഖരൻ, നിസി അഹമ്മദ്, എൻ സി കൃഷ്ണകുമാർ, എ. പി കുര്യാകോസ്, കെ. കെ ബാബു, എം യു ജോർജ്, കണക്കെൽ മുഹമ്മദ്‌, അസ്സൈനു, അബ്‌ദുൾ ഹക്കിം, സീത വിജയൻ, എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *