November 12, 2024

ചെലവ് നിരീക്ഷകന്‍ ജില്ലയിലെത്തി

0
Img 20241025 Wa00961

 

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവ് നിരീക്ഷകന്‍ സീതാറാം മീണ ജില്ലയിലെത്തി. ഡല്‍ഹി ഇന്‍കംടാക്‌സ് (ഇന്റലിജന്‍സ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍) ഡയറക്ടറാണ്.2005 ഐ.ആര്‍.എസ് ബാച്ച് ഉദ്യോഗസ്ഥനാണ്. ചെലവ് നിരീക്ഷകന്റെ ഓഫീസ് കല്‍പ്പറ്റ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ പ്രവര്‍ത്തനമാരംഭിച്ചു. പൊതുജനങ്ങള്‍ക്ക് 04936 298110, 8281457098 നമ്പറുകളിലോ expobserverwyd2024@gmail.com ലോ ബന്ധപ്പെടാം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *