August 21, 2026

ബൈക്ക് അപകടം 2 യുവാക്കള്‍ മരിച്ചു

0
gds
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ടൗണില്‍ ബൈക്ക് അപകടത്തില്‍ 2 യുവാക്കള്‍ മരിച്ചു. മാനിക്കുനി വെയര്‍ഹൗസിനു സമീപം ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു അപകടം. ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. കട്ടയാട് രത്‌നഗിരി രാജന്റെ മകന്‍ അഖില്‍ (25), കട്ടയാട് കാവുങ്കര ഊരിലെ മനു (24) എന്നിവരാണ് മരിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *