May 7, 2026

എംഡിഎയുമായി യുവാക്കള്‍ പിടിയില്‍

0
jhk

അമ്പലവയല്‍ മഞ്ഞപ്പാറയില്‍ എംഡിഎയുമായി യുവാക്കള്‍ പിടിയില്‍.നെല്ലാറച്ചാല്‍ സ്വദേശിയായ അബ്ദുല്‍ ജലീല്‍ (35) ,
അബ്ദുള്‍ അസീസ് (25)എന്നിവരെയാണ് 1.73 ഗ്രാം എംഡിഎംഎയുമായി ഇന്നലെ വൈകിട്ട് പോലീസ് കസ്റ്റഡിയിലെടുത്തത്.ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌കോഡും അമ്പലവയല്‍ പോലീസും സംയുക്തമയാണ് മഞ്ഞപ്പാറയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കെഎല്‍ 12 8333 നമ്പര്‍ പള്‍സര്‍ ബൈക്കില്‍ നിന്നും എംഡി എം എ പിടികൂടിയത്.

ഇവരുടെ സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോ എന്നുള്ള അന്വേഷണത്തിലാണ് പോലീസ്.സിവില്‍ പോലീസ് ഓഫീസര്‍ സുരേഷ് ജി,അജല്‍ കെ ഡ്രാവര്‍,സിവില്‍ പോലീസ് ഓഫീസര്‍മാരായ മുജീബ്,ജയന്‍ ജോളി എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *