February 18, 2026

വസ്തുക്കള്‍ ലേലം ചെയ്യുന്നു

0
img-20250314-wa03544
By ന്യൂസ് വയനാട് ബ്യൂറോ

 

കരണി ജില്ലാ സഹകരണ പരിശീലന കേന്ദ്രത്തിന്റെ പരിധിയിലുള്ള കെട്ടിടം പൊളിച്ചുമാറ്റി ഉപയോഗയോഗ്യമായ വസ്തുക്കള്‍ ലേലം ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ / പ്രിന്‍സിപ്പാള്‍ സി ടി സി കരണി വിലാസത്തില്‍ 2190 രൂപയുടെ ഡി ഡി എടുക്കണം. താത്പര്യള്ളവര്‍ മെയ് അഞ്ചിന് രാവിലെ 11 ന് കരണി സഹകരണ പരിശീലന കേന്ദ്രത്തില്‍ നടക്കുന്ന പൊതുലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍- 04936 293775

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *