മേപ്പാടി : മെയ് 26 മുതല്‍ 31 വരെ തമിഴ് നാട്ടിലെ നാമക്കല്‍ മേട് വെച്ച് നടക്കുന്ന 25 മത് സബ്ജൂനിയര്‍ നാഷണല്‍ വുഷു ചാമ്പ്യന്‍ഷിപ്പിനുള്ള കേരളാ ടീം കോച്ചായി തിരഞ്ഞെടുക്കപ്പെട്ട ഷമീര്‍ മേപ്പാടി. നിലവില്‍ UMAI WUSHU RESEARCH CENTER MEPPADIയുടെ പരിശീലകനും.വയനാട് ജില്ലാ വുഷു ടീം കോച്ചുമാണ് ഷമീര്‍ മേപ്പാടി.
Leave a Reply