പതിവ് തെറ്റിക്കാതെ ഇക്കുറിയും അമ്മമാരെ കാണാന്‍ പനമരം കുട്ടി പോലീസെത്തി
പനമരം: ഒക്ടോബര്‍ 1 വയോജന ദിനത്തില്‍ പനമരത്തെ നവജ്യോതി വ്യദ്ധമന്ദിരത്തിലെത്തി പനമരം കുട്ടി പോലീസ്.കഴിഞ്ഞ 6 വര്‍ഷമായി ഒക്ടോബര്‍ 1 ന് തങ്ങള്‍ ശേഖരിച്ച ഭക്ഷണ സാമാഗ്രികളുമായി വ്യദ്ധസദനത്തിലെത്തി അമ്മമാരെ കാണുന്ന പനമരം കുട്ടി പോലീസ് ഈ വര്‍ഷവും പതിവ് തെറ്റിച്ചില്ല. അമ്മമാരോടൊപ്പം ആടിയും പാടിയും സമയം ചിലവഴിച്ചിട്ടാണ് കേഡറ്റുകള്‍ പിരിഞ്ഞത്.




Leave a Reply