May 5, 2026

പുതിയ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി ഉദ്ഘാടനം ചെയ്തു

0
site-psd-88
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ ഭരണ സമിതിയുടെ മറ്റൊരു സ്വപ്ന പ്രവൃര്‍ത്തി കൂടെ ഉദ്ഘാടനം ചെയ്തു.പുതിയ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി എം സി എഫ് പ്രസിഡണ്ട് പി. ബാലന്‍ ഉദ്ഘാടനം ചെയ്തു.ഭരണ സമതി അംഗങ്ങള്‍ ഉദ്യോഗസ്ഥര്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍
തുടങ്ങിയവര്‍ പങ്കെടുത്തു.മാലിന്യമുക്ത കേരളത്തിനായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകര്‍ന്നുകൊണ്ട്, പഞ്ചായത്തിന്റെ പുതിയ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി ങഇഎന്റെ പ്രവര്‍ത്തനം ശുചിത്വ സുന്ദര പടിഞ്ഞാറത്തറ എന്ന ലക്ഷ്യത്തിലേക്കുള്ള പഞ്ചായത്തിന്റെ പ്രധാന കാല്‍വെപ്പാണ്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *