ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍മാര്‍ ഇല്ലാത്തതും എന്നാല്‍ ഏറ്റവും കൂടുതല്‍ പ്രകൃതി ദുരന്തങ്ങളുണ്ടാവുന്നതുമായ വയനാട്ടിലും ഇടുക്കിയിലും തസ്തിക സൃഷ്ടിക്കാന്‍ രണ്ട് മാസം മുമ്പാണ് മന്ത്രി സഭായോഗം തീരുമാനിച്ചത്. ദുരന്തമുണ്ടാകുമ്പോള്‍ ആവശ്യമായ നടപടികള്‍ ഏകോപിപ്പിക്കുകയാണ് ഇവരുടെ പ്രധാന ചുമതല
Leave a Reply