കല്‍പ്പറ്റ:കേരള വനം വകുപ്പ് വന്യ ജീവി വിഭാഗം വന്യജീവി വാരാഘോഷം 2025 ‘ന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച ‘യാത്ര വിവരണ’ മത്സരം ജനറല്‍ വിഭാഗത്തില്‍ വയനാട് സ്വദേശി അശ്വനി കൃഷ്ണ രണ്ടാം സ്ഥാനം കരസ്ഥമാക്കി.വയനാട്ടിലെ പ്രമുഖ എഴുത്തുകാരിയായ അശ്വനി കൃഷ്ണ ബത്തേരി നമ്പ്യാര്‍കുന്ന് നിവാസിയാണ്.
Leave a Reply