ക്രിസ്റ്റിയാനൊ പോള്‍ ഐ.പി.സി സബ് ജൂനിയര്‍ മിസ്റ്റര്‍ കേരള
പുല്‍പ്പള്ളി :ഐ.പി.സി. മിസ്റ്റര്‍ വയനാട്, മിസ്റ്റര്‍ മലബാര്‍, മിസ്റ്റര്‍ കേരള ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ സ്രബ്ജൂനിയര്‍ വിഭാഗം) നേട്ടം കൈവരിച്ച് ക്രിസ്റ്റിയാനൊ പോള്‍ വിന്‍സെന്റിന്.പുല്‍പള്ളി പഴശ്ശിരാജ കോളേജ് ഒന്നാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിയാണ് ക്രിസ്റ്റിയാനൊ.പുല്‍പ്പള്ളി, ചെറ്റപ്പാലം ചെങ്ങനാമഠംത്തില്‍ വിന്‍സെന്റ്- ശാന്തിനി ദമ്പതികളുടെ മകനാണ്.





Leave a Reply