May 6, 2026

കര്‍ഷക സംഘം വനിതാ വിംഗിന് പുതിയ ഭാരവാഹികള്‍

0
site-psd-267
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: സ്വതന്ത്ര കര്‍ഷക സംഘം വനിതാ വിംഗ് മാനന്തവാടി നിയോജക മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു.ജമീലാ ഷറഫുദ്ദീന്‍ (പ്രസിഡന്റ്),ആബിദ മാനന്തവാടി(സെക്രട്ടറി),മൈമൂന പുലിക്കാട്(ട്രഷറര്‍), റഷീദ തൊണ്ടര്‍നാട്, ആലിയ എടവക,നദീറ (വൈസ് പ്രസി.),സുഹറ, സുലൈഖ കാഞ്ഞായി,ഷൈനി പനമരം
(ജോ: സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.മായന്‍ മുതിര അധ്യക്ഷനായി.സി.പിമൊയ്ദു ഹാജി,പി.കെ.അബ്ദുള്‍ അസീസ്,ഉസ്മാന്‍ പള്ളിയാല്‍, സൗജത്ത് ഉസ്മാന്‍,ആമിനാ സത്താര്‍, ആസ്യ മൊയ്തു, സലിം കേളോത്ത് പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *