May 5, 2026

ജില്ലാ സ്‌കൂള്‍ ഗെയിംസിലും ശാസ്ത്രമേളയിലും മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കിമേഘ മരിയ റോഷിന്‍

0
site-psd-418
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ ഗെയിംസിലും ശാസ്ത്രമേളയിലുമായിപങ്കെടുത്ത നാലിനങ്ങളിലും ഒന്നാം സ്ഥാനത്തോടെ സംസ്ഥാന മത്സരങ്ങള്‍ക്ക് അര്‍ഹയായി മേഘ മരിയ റോഷിന്‍. പവര്‍ലിഫ്റ്റിംഗ്, സീനിയര്‍ ഗേള്‍സ്‌മെയ്പ്പയറ്റ്, കളരിപ്പയറ്റ് ചുവടുകള്‍, കളരിപ്പയറ്റ് എന്നിവയിലും,സയന്‍സ് ഫെയറില്‍ സ്റ്റില്‍ മോഡലിലും മേഘ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ദ്വാരക സേക്രട് ഹാര്‍ട്ട് ഹയര്‍സെക്കണ്ടറി സകൂള്‍ പ്ലസ്സ് വണ്‍ സയന്‍സ് വിഭാഗം വിദ്യാര്‍ത്ഥിനിയാണ്.പുതിയിടംകുന്ന് റോഷിന്‍ ഇഞ്ചപ്ലാക്കലിന്റെയും മഞ്ജു പി.ജെ യുടെയും മകളാണ്. സഹോദരി സര്‍ഗ്ഗ മരിയ റോഷിന്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *