കാറും മിനി ലോറിയും കൂട്ടി ഇടിച്ച് 5 പേര്‍ക്ക് പരിക്ക്
കല്‍പ്പറ്റ മുട്ടില്‍ വാര്യാട് കാറും മിനി ലോറിയും കൂട്ടി ഇടിച്ച് 5 പേര്‍ക്ക് പരിക്ക്. അപകടത്തില്‍ പരിക്കേറ്റ നാലു പേരെ കല്‍പ്പറ്റ ഫാത്തിമ ഹോസ്പിറ്റലിലും ഒരാളെ ലിയോ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. കോഴിക്കോട് ഫറൂഖ് സ്വദേശി മേലെപറകോട്ടില്‍ മുഹമ്മദ് ഫര്‍ജി (30) സുഫിയാന(25) അതില (9) സുഹ്റ (60) അയ്യൂബ് (62)വയസ്സ് എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്.





Leave a Reply