ജില്ലാ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു
കാവുമന്ദ0; എ സ് കവേറ്റര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ വയനാട് എന്ന സംഘടനയുടെ ജില്ലാ കണ്‍വന്‍ഷന്‍ കാവുമന്ദത്ത് സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് എബിന്‍ മുട്ടാപ്പള്ളി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എസ് ജോസഫ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഷാജി ഇ .എല്‍ എന്നിവര്‍ സംസാരിച്ചു. ചൂരല്‍മല ദുരന്തം എന്നിവയില്‍ ഈ സംഘടന സജീവ സാന്നിദ്ധ്യമായിരുന്നു . കണ്‍വന്‍ഷനില്‍ വാടക വര്‍ദ്ധനവ് നിശ്ചയിച്ചു ജെ സി ബി1500/-മണിക്കൂറിന് ഹിറ്റാച്ചി 20,30, 1200/70,80- 1700 / മണിക്കൂറിന് എന്നിങ്ങനെ വാടക നിശ്ചയിച്ചു.





Leave a Reply