May 2, 2026

അധ്യാപക നിയമനം

0
ariyipp
By ന്യൂസ് വയനാട് ബ്യൂറോ

എടത്തന: എടത്തന ഗവ.ട്രൈബൽ ഹയർസെക്കണ്ടറി സ്കൂളിൽ എൽ. പി.വിഭാഗത്തിൽ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2025 ഒക്ടോബർ 27 ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ കുടി കാഴ്ചക്ക് എത്തി ചേരുക

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *