May 23, 2026

ഓപ്പണ്‍ സ്‌കൂള്‍ റെജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 30 ന്

0
ariyipp
By ന്യൂസ് വയനാട് ബ്യൂറോ

പനമരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കേന്ദ്രമായി ഓപ്പണ്‍ സ്‌കൂള്‍
റെജിസ്‌ട്രേഷന്‍ നടത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കോണ്‍ടാക്ട് ക്ലാസ്
ഒക്ടോബര്‍ 30 വ്യാഴം 10 -30 ന് സ്‌കൂളില്‍ നടക്കും.വിദ്യാര്‍ത്ഥികള്‍
രേഖകള്‍ സഹിതം ഹാജരാകേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍
അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *