പനമരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കേന്ദ്രമായി ഓപ്പണ്‍ സ്‌കൂള്‍
റെജിസ്‌ട്രേഷന്‍ നടത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കോണ്‍ടാക്ട് ക്ലാസ്
ഒക്ടോബര്‍ 30 വ്യാഴം 10 -30 ന് സ്‌കൂളില്‍ നടക്കും.വിദ്യാര്‍ത്ഥികള്‍
രേഖകള്‍ സഹിതം ഹാജരാകേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍
അറിയിച്ചു.
Leave a Reply