ശബരിമല സ്വര്‍ണ്ണ കൊള്ളക്കെതിരെ പ്രതിഷേധ റാലി സംഘടിപ്പിച്ചു
മുള്ളന്‍കൊല്ലി:എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശബരിമല സ്വര്‍ണ്ണ കൊള്ളക്കെതിരെ മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വര്‍ഗീസ് മുരിയന്‍ കാവിലിന്റെ നേതൃത്വത്തില്‍ മുള്ളന്‍കൊല്ലി ടൗണില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. കെ.കെ. വിശ്വനാഥന്‍, എന്‍.യു ഉലഹന്നാന്‍, ബീന ജോസ്, ഇ.എ ശങ്കരന്‍, ജിനി തോമസ്, പി.ടി ജോണി, കെ.ജി ബാബൂ, എം.എസ്.പ്രഭാകരന്‍, സണ്ണി ചാമക്കാല, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ സുനില്‍ പാലമറ്റം, സാജന്‍ കടുപ്പില്‍, ഷിജു പൗലോസ്, എം.ടി. കരുണാകരന്‍, കെ.കെ മോഹന്‍ദാസ്, ബാബു തോമസ്, വിന്‍സന്റ് ചേരവേലില്‍, റസാക്ക് കക്കടം, ഷിനോയ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply