തിരുവനന്തപുരത്ത് നടന്ന 67-മത് കേരള സ്‌കൂള്‍ ഗെയിംസ് സബ് ജൂനിയര്‍ ഗുസ്തി മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടി ബ്രിട്ടാസ് ബെര്‍ണാള്‍ഡ്.കേണിച്ചിറ പുത്തുക്കാട്ട് ബെര്‍ണാള്‍ഡ്-മഞ്ചു ദമ്പതികളുടെ മകനാണ്. കുന്നംകുളം ജിവി രാജ സ്‌പോര്‍ട്സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.
Leave a Reply