May 3, 2026

കേണിച്ചിറയുടെ ഗുസ്തിക്കാരന്‍ ബ്രിട്ടാസ് ബെര്‍ണാള്‍ഡ്

0
site-psd--625
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരത്ത് നടന്ന 67-മത് കേരള സ്‌കൂള്‍ ഗെയിംസ് സബ് ജൂനിയര്‍ ഗുസ്തി മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടി ബ്രിട്ടാസ് ബെര്‍ണാള്‍ഡ്.കേണിച്ചിറ പുത്തുക്കാട്ട് ബെര്‍ണാള്‍ഡ്-മഞ്ചു ദമ്പതികളുടെ മകനാണ്. കുന്നംകുളം ജിവി രാജ സ്‌പോര്‍ട്സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *