April 25, 2026

വിശ്വ സനാതന ധർമ്മവേദി ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു

0
IMG_20260324_125516
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: വിശ്വ സനാതന ധർമ്മ വേദി ചാരിറ്റബിൾ ട്രസ്റ്റ്  ഭാഗവതാചര്യൻ  സ്വാമി ഉദിത് ചൈതന്യമഹാരാജ് ബത്തേരി ശ്രീ ലക്ഷ്മി നരസിംഹക്ഷേത്രസന്നിധി ഹാളിൽ ചേർന്ന യോഗത്തിൽ ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റിന്റെ ലോഗോ , മൗനയോഗി സ്വാമി, ഹരി നാരായണൻ ജീ, പൂജനീയ സ്വാമി ഹംസാനന്ദപുരി എന്നിവർക്ക് നൽകി   മഹാ മണ്ഡലേശ്വർ പരംപൂജനീയ ആനന്ദവനം ഭാരതി മഹാരാജ് പ്രകാശന കർമ്മം നിർവ്വഹിച്ചു. വിശ്വ സനാതന ധർമ്മ വേദി ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റീ അനിൽ എസ്സ് നായർ അദ്ധ്യക്ഷത വഹിച്ചു.

സി.കെ.സുരേന്ദൻ, അഡ്വ: ടി ആർ . ബാലകഷ്ണൻ , വി.സി.രാജഗോപാൽ, സരള സിദ്ധാർത്ഥൻ,വിഷ്ണു വേണുഗോപാൽ, എ.കെ.ബിജു  തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *