Latest News News Wayanad കാപ്പിത്തോട്ടത്തിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു March 26, 2026 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി:ബത്തേരി മാനിക്കുനി ഉന്നതിയിലെ കറുപ്പി(72)യുടേതാണ് മൃതദേഹം. ഫെബ്രുവരി 14ന് ഇവരെ വീട്ടിൽ നിന്നും കാണ്മാനില്ലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് കൃഷ്ണഗിരി പാതിരിക്കവലയിൽ മൃതദേഹം കണ്ടെത്തിയത്. മകൾ തങ്കമ്മയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. Post navigation Previous: വള്ളിയൂർക്കാവ് ആറാട്ടു മഹോത്സവം; സാംസ്കാരിക സമ്മേളനം നടത്തിNext: മാനന്തവാടി നഗരസഭാ യുഡിഎഫ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു Also read News Wayanad പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് തടവും പിഴയും August 24, 2026 0 News Wayanad പള്ളിക്കൽ ഗവ. എൽ.പി സ്കൂൾ യു.പിയായി അപ്ഗ്രേഡ് ചെയ്യണം: മുസ്ലിം ലീഗ് August 24, 2026 0 News Wayanad സ്ഥിരം കുറ്റവാളി; കല്‍പ്പറ്റ സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു August 24, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply