April 25, 2026

കാപ്പിത്തോട്ടത്തിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

0
IMG_20260326_181345
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി:ബത്തേരി  മാനിക്കുനി ഉന്നതിയിലെ കറുപ്പി(72)യുടേതാണ് മൃതദേഹം. ഫെബ്രുവരി 14ന് ഇവരെ വീട്ടിൽ നിന്നും കാണ്മാനില്ലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് കൃഷ്ണഗിരി പാതിരിക്കവലയിൽ മൃതദേഹം കണ്ടെത്തിയത്. മകൾ തങ്കമ്മയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *