November 5, 2026

നീറ്റ് പരീക്ഷയിൽ മികച്ച റാങ്ക് ; ഷാദിയ ഫാത്തിമ പി.കെയെ അനുമോദിച്ചു

0
IMG-20260719-WA0085
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: നീറ്റ് പരീക്ഷയിൽ ആൾ ഇന്ത്യ തലത്തിൽ മികച്ച റാങ്ക് കരസ്ഥമാക്കി നാടിന് അഭിമാനമായ ഷാദിയ ഫാത്തിമ പി.കെയെ വയനാട് ജില്ലാ പഞ്ചായത്ത് മെമ്പർ മുഫീദ തെസ്നിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദന ചടങ്ങിൽ കൈതക്കൽ ശാഖാ പ്രസിഡന്റ് അബ്ദുൾ നാസർ ഇ.പി, സെക്രട്ടറി പി.കെ. നാസർ, റാഷിദ് പി.കെ., ബഷീർ ഇ.പി., അബ്ദുൽ അസീസ് പി.കെ., അയ്യൂബ് ഇ.പി., വാർഡ് മെമ്പർ ജുൽന ഉസ്മാൻ, അജ്മൽ മുഹമ്മദ് എന്നിവർ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *