July 19, 2026

അൽഫോൻസാമ്മ തിരുനാളിന് കൊടിയേറി

0
IMG-20260719-WA0093
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി : തിരുഹൃദയ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് തുടക്കമായി. വികാരി റവ.ഫാ ജോഷി പുൽപ്പയിൽ തിരുനാൾ കൊടി ഉയർത്തി.

തുടർന്ന് വിശുദ്ധ കുർബാനയും കാഴ്ച സമർപ്പണവും നൊവേനയും നടന്നു. തുടർന്നുള്ള ദിവസങ്ങളിലും വൈകീട്ട് 4.30 ന് വിശുദ്ധ കുർബാനയും നൊവേനയും കാഴ്ചസമർപ്പണവും ഉണ്ടാകും.

28 ന് ചൊവ്വാഴ്ച നേർച്ച ഭക്ഷണത്തോടെ തിരുനാൾ സമാപിക്കും .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *