September 2, 2026

ആശാ വർക്കർ : അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
തരിയോട് ഗ്രാമപഞ്ചായത്തിൽ ആശാ വർക്കർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പഞ്ചായത്തിൽ സ്ഥിര താമസക്കാരായ 25നും 45 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക്
അപേക്ഷിക്കാം. അപേക്ഷകർ എട്ടാം തരം പാസ്സായിരിക്കണം. അപേക്ഷകർ
പഞ്ചായത്തിനു പുറത്ത് മാസ ശമ്പളം ലഭിക്കുന്ന മുഴുവൻ സമയ ജോലികളിൽ
ഏർപ്പെടുന്നവരാകരുത്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും നേരത്തേ
പരിശീലനം ലഭിച്ചവർക്കും മുൻഗണന. അവസാന തീയതി ഒക്‌ടോബർ 17.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *