May 21, 2026

അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയൽ യു.പി സ്ക്കൂളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ

0
IMG-20181013-WA0016
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:അഞ്ചു കുന്ന് പെയിൻ ആൻറ് പാലിയേറ്റീവ് കെയർയൂണിറ്റ് പ്രസൂതി കെയർ.ഇൻ.ഡി.എംവിംസ് മെഡിക്കൽ കോളേജ്    ഹോസ്പിറ്റൽ മേപ്പാടിയുടെ എന്നിവയയുടെ സംയുക്താഭിമുഖ്യത്തിൽ
നാളെ(ഞായറാഴ്ച )സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയൽ യു.പി സ്ക്കൂളിൽ വെച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികൾ പത്രസമ്മേള ന ത്തിൽ പറഞ്ഞു
ജനറൽ മെഡിസിൻ -ശിശു രോഗം. നേത്രരോഗം.ഇ.എൻ.ടി.ഗൈനക്കോളജി.അസ്ഥിരോഗം എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർ രോഗികളെ  പരിശോധിക്കുന്നതിനോടൊപ്പം രോഗനിർണ്ണയ ക്യാമ്പും നടത്തപ്പെടും.
ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾക്ക് സൗജന്യമായി മരുന്നും നൽകും.
ക്യാമ്പ് രാവിലെ 9 മണിക്ക് .ഒ.ആർ.കേളു എം.എൽ.എ.ഉദ്ഘാടനം  ചെയ്യും
പ്രസ്തുത ക്യാമ്പിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 
  9744792770,.94962559O6. എന്നീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്
പത്രസമ്മേളനത്തിൽ എൻ.ജെ.ജോൺ. കണക്കശ്ശേരി മൊയ്തു ഹാജി. കോടത്തൊടിക അബ്ദുൽ നസീർ.അണിയേരി ഇബ്രാഹിം .ആയങ്കി അബ്ദുൽ മജീദ്. മുക്രി മമ്മൂട്ടി എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *