May 10, 2026

ജീവനക്കാരെ ഭിന്നിപ്പിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണം: കേരള എൻ ജി ഒ അസോസിയേഷൻ

0
05
By ന്യൂസ് വയനാട് ബ്യൂറോ

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ രാപ്പകലില്ലാതെ സേവന സന്നദ്ധരായ ജീവനക്കാരെ സാലറി ചലഞ്ചിന്റെ പേരിൽ രണ്ട് തട്ടിലാക്കാനുള്ള നടപടിയിൽ നിന്നും സർക്കാർ പിൻമാറണമെന്ന് കേരള എൻ ജി അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു

 

ഭാരവാഹികൾ പ്രസിഡണ്ട്മോബിഷ്.പി.തോമസ്

വൈസ് പ്രസിഡണ്ട്കെ. ഉമ്മർ, ആർ.രാംപ്രമോദ്, എം.സി ശ്രീരാമകൃഷ്ണൻ, ടി.അജിത്ത്കുമാർ, സെക്രട്ടറികെ. മുജീബ്, ജോ. സെക്രട്ടറിസി.ജി ഷിബു, സി.കെ ജിതേഷ്, എം.ജി അനിൽകുമാർ മുണ്ടേരി, കെ.ആർ രതീഷ് കുമാർ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *