ബാങ്കിൽ ജോലിക്കിടെ മാനേജർ കുഴഞ്ഞു വീണു മരിച്ചു.
കുഴഞ്ഞ് വീണ് മരിച്ചു
വയനാട് ജില്ലാ സഹകരണ ബാങ്ക് അമ്പലവയൽ ബ്രാഞ്ച് മാനേജർ കെ.പി ബിജു (43) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഇന്ന് രാവിലെ 10-15 ഓടെ ബാങ്കിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. കുഴഞ്ഞു വീണ ബിജുവിനെ മറ്റ് ജീവനക്കാർ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബത്തേരി കൈപ്പഞ്ചേരി സ്വദേശിയാണ് ബിജു .





Leave a Reply