September 26, 2026

മേപ്പാടിയിൽ ഇന്ന് സമ്പൂർണ്ണ വനിതാ ഗ്രാമസഭ

0
By ന്യൂസ് വയനാട് ബ്യൂറോ
:മേപ്പാടി ഗ്രാമപഞ്ചായത്തും കുടുംബശ്രീ മിഷനും സംയുക്തമായി നടത്തുന്ന വനിതാ ഗ്രാമസഭ ഇന്ന് ഉച്ചക്ക്  2 മണിക്ക് പഞ്ചായത്തിൽ നടക്കും .വനിതാ വികസനത്തിനുള്ള 2019- 2020 വർഷത്തേക്കുള്ള പദ്ധതി രൂപീകരണത്തിനു വേണ്ടിയാണു ഈ ഗ്രാമസഭ നടത്തുന്നത് .പ്രദേശത്തെ വനിതകളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുകയും അവരുടെ നിർദ്ദേശങ്ങൾ ചർച്ചയിലൂടെ ക്രോഡീകരിക്കുകയും ആവശ്യമായ പദ്ധതികൾ പഞ്ചായത്തിൽ പ്രവർത്തനത്തിൽ കൊണ്ടുവരുകയും  ചെയ്യുക  എന്നതാണ് സമ്പൂർണ്ണ വനിത ഗ്രാമസഭ കൊണ്ട് ഉദ്ദേശിക്കുന്നത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *