May 9, 2026

കേരള ഫോറസ്റ്റ് വർക്കേഴ്‌സ് യൂണിയൻ എഐടിയുസി വയനാട് ജില്ലാ സമ്മേളനം നാളെ മാനന്തവാടിയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കേരള ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ എഐടിയുസിയുടെ വയനാട് ജില്ലാസമ്മേളനം മാനന്തവാടി വ്യാപരഭവനിൽ നാളെ രാവിലെ 10.30 ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ബാബു പോൾ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.കെ. മൂർത്തി അധ്യക്ഷത വഹിക്കും. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ.ബാബു, എക്സിറ്റ്യൂട്ടിവ് അംഗം ജോണി മറ്റത്തിലാനി, മണ്ഡലംസെക്രട്ടറി വി.കെ.ശശിധരൻ, ലോക്കൽ സെക്രട്ടറി കെ.പി.വിജയൻ, കെ.സജിവൻ, മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ശോഭരാജൻ എന്നിവർ പങ്കെടുക്കും. വനം വകുപ്പിൽ താൽക്കലിക ജീവനാക്കരുടെ അംഗീകരമുള്ള സംഘടനയാണ് കേരള ഫോറസ്റ്റ് വർക്കേഴ്‌സ് യൂണിയൻ എ.ഐ.ടി യു സി.സമ്മേളനത്തിൽ 150 പ്രതിനിധികൾ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *