July 15, 2026

ഡോ : ദാഹിര്‍ മുഹമ്മദിന് ബദ്‌റുല്‍ഹുദയുടെ സ്‌നേഹാദരം

0
fasf

 

പനമരം: കേരള സര്‍ക്കാറില്‍ നിന്ന് ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ് ലഭിച്ച നൂല്‍പ്പുഴ ഗവ. ആസ്പത്രിയില്‍ സേവനം ചെയ്യുന്ന ഡോ. ദാഹിര്‍ മുഹമ്മദിന് പനമരം സിഎച്ച്‌സിയില്‍ വെച്ച് ബദ്‌റുല്‍ഹുദാ അക്കാദമി ഡോക്ടര്‍ക്ക് സ്‌നേഹാദരം നല്‍കി.സമസ്ത വയനാട് ജില്ലാ പ്രസിഡണ്ട് ശൈഖുനാ പി ഹസ്സന്‍ മുസ്ലിയാര്‍ മെമന്റോ നല്‍കി. സയ്യിദ് ജസീല്‍ തങ്ങള്‍, പി ഉസ്മാന്‍ മൗലവി, ജുനൈദ് കൈപാണി, റഷീദുദ്ദീന്‍ ഷാമില്‍ ഇര്‍ഫാനി , ഇബ്രാഹീം സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *