May 7, 2026

എന്‍.സി.സി നേവല്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

0
jfg

 

ദ്വാരക സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസില്‍ എന്‍.സി.സി നേവല്‍ യൂണിറ്റ് ഉദ്ഘാടനം നേവല്‍ എന്‍.സി.സി കമാന്‍ഡിംഗ് ഓഫീസര്‍ കമാണ്ടര്‍ മാത്യു പി. മാത്യു നിര്‍വഹിച്ചു.സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസ് മാനേജര്‍ റവ. ഫാദര്‍ സന്തോഷ് തെക്കേയില്‍ അധ്യക്ഷനായി.ഗൈഡ്‌സ് യൂണിറ്റുകള്‍ ഉള്ള സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസ്-ന് ഒരു പൊന്‍തൂവല്‍ കൂടിയാണ് പുതിയ എന്‍.സി.സി. നേവല്‍ യൂണിറ്റ്.

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. ഷൈമ ടി. ബെന്നി, വൈസ് പ്രിന്‍സിപ്പാള്‍ ബിജി എം. അബ്രാഹം,നിലവില്‍ എന്‍.എസ്.എസ്, സ്‌കൗട്ട്, എടവക ഗ്രാമപഞ്ചായത്ത് അംഗം വല്‍സന്‍ എം. പി. , റവ. ഫാദര്‍ സെബാസ്റ്റ്യന്‍ പി. ജെ, പി.ടി.എ വൈസ് പ്രസിഡണ്ട് ശശിധരന്‍ , എം.പി.ടി.എ പ്രസിഡണ്ട് രതിക, സ്റ്റാഫ് സെക്രട്ടറി ആല്‍ഫിമോള്‍ മാത്യു എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *