July 15, 2026

കളിക്കൂട്ടം ബാലോത്സവം സംഘടിപ്പിച്ചു

0
vbmvbb

കമ്പളക്കാട് : നവോദയ ഗ്രന്ഥശാല നടത്തിയ ഏകദിന ക്യാമ്പ് കളിക്കൂട്ടം ബാലോത്സവം ഉദ്ഘാടനം മുട്ടില്‍ ഡബ്ല്യു ഒ യു പി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപിക പത്മാവതി ടീച്ചര്‍ നിര്‍വഹിച്ചു. ക്യാമ്പിന്റെ ഭാഗമായി വിവിധ ക്ലാസുകള്‍ക്ക് മുജീബ് വി.ഹേമലത, അജയന്‍,ഷിബു പീറ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നവോദയ ഗ്രന്ഥശാല പ്രസിഡന്റ് പി.സി. മജീദ്,സെക്രട്ടറി ഫസല്‍ സി എച്ച്,വൈസ് പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ എടത്തില്‍,ജനാര്‍ദനന്‍ മാസ്റ്റര്‍, ഉഷാദേവി ടീച്ചര്‍, അശോകന്‍, ഷമീര്‍ കോരക്കുന്നന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *