May 31, 2026

നമ്മുടെ മക്കളെ നല്ല മനുഷ്യരാക്കാം സമ്മര്‍ ഫെസ്റ്റ് ആരംഭിച്ചു

0
fassaf

കല്‍പ്പറ്റ :നമ്മുടെ മക്കളെ നല്ല മനുഷ്യരാക്കാം എന്ന സന്ദേശവുമായി സിജി വയനാട് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന സമ്മര്‍ ഫെസ്റ്റ് 25 മുട്ടില്‍ ഡബ്ല്യു. എം.ഒ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ആരംഭിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വിജി പോള്‍ ഉദ്ഘാടനം ചെയ്തു. സിജി പ്രസിഡണ്ട് ഡോ. ബാവ കെ പാലുകുന്ന് അധ്യക്ഷനായി. എഴുത്തുകാരന്‍ ഇസ്മയില്‍ കമ്പളക്കാട്, തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയരക്ടര്‍ വി. അബ്ദുല്ല, പ്രൊഫ. എന്‍. കെ ഹാഷിം, ഇ. മുസ്തഫ മാസ്റ്റര്‍, എന്‍.കെ ഷബീര്‍, മജീദ് തെനേരി എന്നിവര്‍ പ്രസംഗിച്ചു.കുട്ടികളുടെസമഗ്രവ്യക്തിത്വവികസനം ലക്ഷ്യമിടുന്നസമ്മര്‍ ഫെസ്റ്റ് , 28 ന് വൈകുന്നേരം സമാപിക്കും.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *