ബത്തേരി: – ബത്തേരി ജനമൈത്രി പോലീസും ,വിനായക ഹോസ്പിറ്റലും ,നൂൽപ്പുഴ ഗ്രാമപഞ്ചായത്തും സംയുക്തമായി നവംബർ 20ന് രാവിലെ 10 മണി മുതൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തുന്നു. വടക്ക നാട് എൽ.പി സ്കൂളിൽ വെച്ച് നടക്കുന്ന ക്യാമ്പിൽ വെച്ച് നടക്കുന്ന ക്യാംപിൽ വിദഗ്ദരായ ഡോക്ടർ മാർ രോഗികളെ പരിശോധിക്കും. .
Leave a Reply