July 5, 2026

ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് ജില്ലാ സ്കൂൾ കലോൽത്സവം

0
By ന്യൂസ് വയനാട് ബ്യൂറോ
ഗ്രീൻ പ്രോട്ടോകോൾ    പാലിച്ച് ജില്ലാ സ്കൂൾ കലോൽത്സവം.
    
മുപ്പത്തി ഒമ്പതാമത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം വടു വഞ്ചാൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുമ്പോൾ ഗ്രീൻ പ്രോട്ടോകോൾ മാതൃക  പാലിച്ച്  വടുവഞ്ചാൽ.  കലോൽത്സവശേഷം വരുന്ന മാലിന്യങ്ങളുടെ അളവ് കുറക്കുന്നതിനാണ് ഈ മാതൃക സ്വീകരിച്ചിരിക്കുന്നത്. മനുഷ്യന് വലിയ ബാധ്യതയായി മാറുകയാണ് മാലിന്യങ്ങളുടെ അളവ്. തുടക്കം മുതലുള്ള മാലിന്യങ്ങളുടെ നിർമാർജനമാണ് സ്കൂൾ ലക്ഷ്യമിടുന്നത് .ഈ ചടങ്ങ് പരമാവധി പ്രകൃതി സൗഹൃദമാക്കാനുള്ള തയ്യാറെടുപ്പ് സ്കൂളിൽ നേരത്തെ നടത്തിയിരുന്നു.  ഇതിന് നേതൃത്വം നൽകുന്നത് ഈ സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികളാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *