July 5, 2026

Breaking News: ഹർത്താൽ :വയനാട്ടിൽ പത്ത് മണിക്ക് ശേഷം സ്ഥിതി മാറി.. പലയിടത്തും സംഘർഷം

0
By ന്യൂസ് വയനാട് ബ്യൂറോ
ശബരിമലയിൽ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടത്തുന്ന ഹർത്താൽ പത്ത് മണി വരെ വയനാട്ടിൽ സമാധാനപരമായിരുന്നു. എന്നാൽ അതിന് ശേഷം വയനാട്ടിൽ പലയിടത്തും സംഘർഷമുണ്ടായി. 
 കമ്പളക്കാട് ഹർത്താലനുകൂലികൾ ടിപ്പർ ലോറിയുടെ   ഗ്ലാസ് എറിഞ്ഞു തകർത്തു. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബത്തേരിയില്‍ നിന്നും പോലീസ് സംരക്ഷണയില്‍ കോഴിക്കോടേക്ക് സര്‍വീസ് ആരംഭിച്ച കെ.എസ്ആര്‍.ടി.സി ബസുകള്‍ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു.ബത്തേരി അസംപ്ഷന്‍ ജംഗ്ഷനില്‍ വെച്ചാണ് ബസുകള്‍ തടഞ്ഞത്.പോലീസ്  ഹര്‍ത്താലനുകൂലികളുമായി ചര്‍ച്ച നടത്തി. .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *