June 21, 2026

പി.എസ്.സി. അഭിമുഖം 30-ന്

0
By ന്യൂസ് വയനാട് ബ്യൂറോ

 ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗേ്വജ് ടീച്ചർ (അറബിക്) (യു.പി. സ്‌കൂൾ അസിസ്റ്റന്റ്) (കാറ്റഗറി 532/13) തസ്തികയിലേക്കുള്ള അഭിമുഖം നവംബർ 30ന് കോഴിക്കോട് മേഖലാ  ഓഫീസിൽ നടക്കും. 2018 ജൂൺ 13ന്  പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട  അർഹരായ  ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, ഒ.ടി.വി. സർട്ടിഫിക്കറ്റിന്റെ പകർപ്പ്  എന്നിവയുമായി ഹാജരാകണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *