July 25, 2026

നാടോടി നൃത്തത്തിൽ മികവ് തെളിയിച്ച് അമല സനൽ നാടിന് അഭിമാനമായി.

0
IMG-20181124-WA0017
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടോടി നൃത്തത്തിൽ എ ഗ്രേഡ് നേടിയ അമല സനലാണ്  നാടിന് അഭിമാനമായത്.  . മാനന്തവാടി ജി.വി. എച്ച്. എസ്. എസ്. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. മാനന്തവാടി പായോട് കുഞാത്തുംപറമ്പിൽ  സനലിന്റെയും റീനയുടെയും മകളാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *