Latest News നാടോടി നൃത്തത്തിൽ മികവ് തെളിയിച്ച് അമല സനൽ നാടിന് അഭിമാനമായി. November 24, 2018 0 By ന്യൂസ് വയനാട് ബ്യൂറോ വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടോടി നൃത്തത്തിൽ എ ഗ്രേഡ് നേടിയ അമല സനലാണ് നാടിന് അഭിമാനമായത്. . മാനന്തവാടി ജി.വി. എച്ച്. എസ്. എസ്. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. മാനന്തവാടി പായോട് കുഞാത്തുംപറമ്പിൽ സനലിന്റെയും റീനയുടെയും മകളാണ്. Post navigation Previous: പോത്തുകൾ കുറുകെ ചാടി: കൈനാട്ടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു.Next: ജനവാസ കേന്ദ്രങ്ങളില്‍ മാലിന്യം തള്ളിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ Also read Latest News News Wayanad തൃശ്ശിലേരി പള്ളി പെരുന്നാൾ സ്വാഗത സംഘം രുപികരിച്ചു August 30, 2026 0 Latest News News Wayanad മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം നാളെ മാനന്തവാടിയിൽ August 30, 2026 0 Latest News News Wayanad നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണം നേടിയ ഹരിചന്ദിന് ഒഴക്കോടിയിൽ ഊഷ്മള സ്വീകരണം നൽകി August 30, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply