തെരഞ്ഞെടു പ്പ് സാക്ഷരത ക്ലബുകള്‍ ഒരുങ്ങി
ഭാവിവോട്ടര്മാര്ക്ക് അവബോധ ം നല്കാന് ജില്ലയിലെ 55 സ്കൂളുകളില്‍ തെരഞ്ഞെടു പ്പ് സാക്ഷരത ക്ലബുകള്‍ ഒരുങ്ങി. ആ ദ്യഘട്ടത്തില്‍ ഒന്‍പതു മുതല്‍ പ്ലസ് ടു ക്ലാസു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് തെരഞ്ഞെടു പ്പ് പ്രക്രിയയെ കുറിച്ചും വോട്ടവകാശത്തിന്റെ പ്രധാന്യത്തെ കുറിച്ചും
സാക്ഷരത ക്ലബുകളിലൂടെ അവബോധം നല്‍കുക. വോട്ടിം ഗ് ശതമാനം വര്‍ദ്ധിപ്പിക്കുക, വോട്ടിംഗ്
മെഷീന്റെ പ്രവര്‍ത്തനവും കൃത്യതയും തിരഞ്ഞെടു പ്പ ് നടത്തിപ്പിലെ വിശ്വാസ്യതയും പൊതുജനങ്ങളിലെത്തിക്കുക, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് സഹായിക്കുക തുടങ്ങിയവയാണ്
പ്രധാന ലക്ഷ്യങ്ങള്‍. ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ ക്കായി എക്സി ക്യൂ ട്ടിവ് കമ്മിറ്റി രൂപീകരിച്ച് അദ്ധ്യാപകര്‍ക്ക് മേല്‍ നോട്ട ചുമതല നല്‍കിയിട്ടുണ്ട്. ഒന്‍പതു മുതല്‍ പ്ലസ് ടു വരെയു ള്ള ക്ലാസു കളിലെ
തെരഞ്ഞെടു ത്ത ഓരോ വിദ്യാര്‍ത്ഥി വീ തം എ ക്സിക്യൂ ട്ടി വ് അംഗങ്ങളായിരിക്കും. തെര ഞ്ഞെടു പ്പ്
കമ്മീഷനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
തെരഞ്ഞെടുപ്പ് സാക്ഷരത ക്ലബ് നോഡല്‍ ഓഫീസര്‍മാര്‍ക്കുള്ള ജില്ലാതല പരിശീലനം ആ സൂത്രണ
ഭ വന്‍ എ.പി.ജെ. ഹാളില്‍ ജില്ലാ ക ളക്ടര്‍ എ.ആര്. അജ യ കു മാര്‍ ഉ ദ് ഘാടനം ചെയ് തു. തെരഞ്ഞെടുപ്പ ് സാക്ഷ രത ക്ലബ് ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ ജനാധിപത്യ മൂല്യം വളര്‍ത്തിയെടുക്കാന്‍ അദ്ധ്യാപ കര്‍ക്ക് തെരഞ്ഞെടുപ്പ് സാക്ഷരത ക്ലബുകളിലൂടെ കഴിയട്ടെയെന്നും അദ്ദേഹം ആ ശംസിച്ചു. ഡെ പ്യൂ ട്ടി ക ള ക്ടര്‍ (ഇല
ക്ഷന്‍) കെ. ജ യ പ്രകാശന്, ഹു സൂര് ശി രസ് തദാര് ബി.അഫ ്സല്‍, തഹ സില് ദാര്‍ മാരായ ശ ങ്കരന് ന
മ്പൂ തിരി, എന്‍.ഐ. ഷാജു, ഡെ പ്യൂ ട്ടി ത ഹസില്‍ദാര്‍ ഇ. ദിനേശന് എ ന്നിവര്‍ സംസാരിച്ചു. തു ടര്‍ന്ന്
ജില്ലാ മാ സ്റ്റര്‍ ട്രെയി നര് രാജേ ഷ് കു മാര്‍ എസ്. തെയ്യ ത്ത് നോഡല്‍ ഓ ഫീസര്‍ മാര്‍ക്ക് പരിശീലനം
നല്കി.





Leave a Reply