July 3, 2026

ജനശ്രീ സുസ്ഥിര വികസന മിഷന്‍ ജില്ലാ നിര്‍വാഹക സമിതിയോഗം ചേര്‍ന്നു

0
A
By ന്യൂസ് വയനാട് ബ്യൂറോ
കല്പ്പറ്റ: ജനശ്രീ സുസ്ഥിര വികസന മിഷന്റെ വയനാട് ജില്ലാ നിര്വ്വാഹകസമിതിയോഗം കല്പ്പറ്റ വുഡ്‌ലാന്റ്‌സില് വെച്ച് ചേര്‍ന്നു. യോഗം ജനശ്രീ സുസ്ഥിതി വികസന മിഷന് സംസ്ഥാന ചെയര്മാന് എം എം ഹസന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജനശ്രീ ജില്ലാ ചെയര്‍മാന്‍ അഡ്വ. എന് വേണുഗോപാല് അധ്യക്ഷനായിരുന്നു. ജനശ്രീ സംസ്ഥാന ജനറല് സെക്രട്ടറി ഡോ. ബാലചന്ദ്രന് ക്ലാസെടുത്തു. ഡി സി സി ഐ സി ബാലകൃഷ്ണന് എം എല് എ മുഖ്യപ്രഭാഷണം നടത്തി. കെ പി സി സി എക്‌സിക്യുട്ടീവ് അംഗങ്ങളായ എന് ഡി അപ്പച്ചന്, പി പി ആലി, ജനശ്രീ ജില്ലാ ജനറല് സെക്രട്ടറി, അഡ്വ. ടി ജെ ഐസക്, ഗോകുല്ദാസ് കോട്ടയില്, ശകുന്തള ഷണ്മുഖന്, മാണി ഫ്രാന്‌സിസ്, ജോസ്, ഷേര്‍ളി ടീച്ചര്‍, ചന്ദ്രിക തുടങ്ങിയവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *