കൽപ്പറ്റ:തൃശൂരിൽ നടന്ന സംസ്ഥാന സ്‌കൂൾ ഗെയിംസ് കരാത്തെ മത്സരത്തിൽ-70കെ.ജി.വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടി എം.എൻ.അർജുൻ. ഡബ്ലിയൂ ഒ എച്ച് എസ് എസ് പിണങ്ങോടിലെ ഹയര്‍ സെക്കണ്ടറി വിദ്യാര്തിയാണ് അര്‍ജുന്‍. കെൻയു റിയു കരാത്തെ ഇന്ത്യയുടെ മുഖ്യപരിശീലകനായ ക്യോഷി ഗിരീഷ് പെരുന്തട്ടയുടെ ശിഷ്യനാണ്.
Leave a Reply