May 5, 2026

വാടക വീട്ടില്‍ കയറി ആക്രമണം:രണ്ട് സ്ത്രീകള്‍ക്ക് വെട്ടേറ്റു

0
site-psd-110
By ന്യൂസ് വയനാട് ബ്യൂറോ

കേണിച്ചിറ:കേണിച്ചിറ കേളമംഗലത്ത് വാടകക്ക് സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ കയറി ആക്രമണം. വീട്ടമ്മക്ക് വെട്ടേറ്റു. അഴകത്ത് വീട്ടില്‍ സിന്ധു (58) ആക്രമണം തടയാന്‍ ശ്രമിച്ച ഇവരുടെ മകള്‍ അഞ്ജലി (28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെട്ടി പരിക്കേല്‍പ്പിച്ച പുല്‍പ്പള്ളി ചെറ്റപാലം സ്വദേശി ശശിയെ കേണിച്ചിറ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *