മികച്ച ഡയറി ഫാര്‍മര്‍ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കി പ്രിയ ജിനേഷ്
കാട്ടിക്കുളം: കേരള സംസ്ഥാനത്തെ മികച്ച ഡയറി ഫാര്‍മര്‍ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കി കാട്ടിക്കുളം സ്വദേശിനിയായ പ്രിയ ജിനേഷ് (മാവറഡയറി ഫാം) തിരുവനന്തപുരം, എറണാകുളം, മലബാര്‍ മേഖലകളില്‍ നിന്നും അപേക്ഷച്ച ക്ഷീര കര്‍ഷകരില്‍ നിന്നും മൂന്നാം സ്ഥാനമാണ് പ്രിയ കരസ്ഥമാക്കിയത്. മില്‍മയും, നാഷണല്‍ ഡയറി ഡെവലപ്പ്മെന്റ് ബോര്‍ഡും സംയുകതമായി തിരുവനന്തപുരത്ത് വെച്ച് നടത്തിയ സെമിനാറില്‍ വെച്ച് മന്ത്രി ജെ.ചിഞ്ചു റാണി മിനിസ്റ്റര്‍, മില്‍മ ചെയര്‍മാന്‍ കെ.എസ് മണി, എന്‍ഡിഡിബി ചെയര്‍മാന്‍ ഡോ.മീനേഷ് ഷാ എന്നിവരുടെ സാന്നിധ്യത്തില്‍ അവാര്‍ഡ് ഏറ്റുവാങ്ങി. കാട്ടിക്കുളം ക്ഷീരസംഘത്തിലെ അംഗമാണ് പ്രിയ.





Leave a Reply