കെ. കെ അബ്രഹാമിന്റെ വീട്ടു പടിക്കല്‍ ബാങ്ക് തട്ടിപ്പിനിരയായവര്‍ സൂചന സത്യാഗ്രഹ സമരം തുടങ്ങി
പുല്‍പ്പള്ളി :പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പിനെ തുടര്‍ന്ന് സര്‍ചാര്‍ജ് ഉത്തരവ് നടപ്പാക്കി കര്‍ഷകരുടെ പണയ രേഖകള്‍ തിരികെ നല്‍കുക, ബാങ്ക് കൊള്ളയടിച്ച് കെ കെ അബ്രഹാമിനെയും കൂട്ടാളികളെയും ജയിലില്‍ അടയ്ക്കുക.ഇരകള്‍ക്ക് എത്രയും വേഗം നീതി ലഭിക്കുക എന്ന ആവശ്യവുമായി സൂചന സത്യാഗ്രഹ സമരം കെ. കെ അബ്രഹാമിന്റെ വീട്ടുപടിക്കല്‍ തുടങ്ങിയത്.കടബാധ്യത വന്ന് ആത്മഹത്യയുടെ വക്കില്‍ എത്തി നില്‍ക്കുന്ന ഡാനിയേല്‍ സാറ കുട്ടി ദമ്പതികളും , തട്ടിപ്പിന്റെ പേരില്‍ ജീവന്‍ നഷ്ടമായ രാജേന്ദ്രന്‍ നായരുടെ കുടുംബവും കെ. കെ അബ്രഹാ മിന്റെ വീടിനു മുന്നില്‍ അനിശ്ചിതകാല സമരം.
പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പിനെ തുടര്‍ന്നു ബാധ്യത വന്ന ഡാനിയേല്‍ സാറ കുട്ടി ദമ്പതികളും , തട്ടിപ്പിന്റെ പേരില്‍ ജീവന്‍ നഷ്ടമായ രാജേന്ദ്രന്‍ നായരുടെ കുടുംബവുമാണ്.കെ. കെ അബ്രഹാ മിന്റെ വീടിനു മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.





Leave a Reply