മൂന്നാമത് കരാട്ടെ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
മീനങ്ങാടി : ഒക്കിനാവാ ഷൊറിന്‍ റ്യൂ കരാട്ടെ ഫെഡറേഷന്‍ ഷിമ കപ്പിനുവേണ്ടിയുള്ള മൂന്നാമത് കരാട്ടെ ചാമ്പ്യന്‍ഷിപ്പ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്തി.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പിനങ്ങളിലും മത്സരം നടന്നു.ബ്ലാക്ക് ബെല്‍റ്റ് വിതരണവും പ്രതിഭകളെ ആദരിക്കലും നടത്തി.എടപ്പെട്ടി ഗവ.എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി.എസ്. ഗിരീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. കാന്‍ജോ എം.എസ്. രവീന്ദ്രന്‍, ഹന്‍ഷി പവന്‍കുമാര്‍, ക്യോഷി കെ.ജെ. ജോസഫ്, ക്യോഷി സത്യന്‍, ക്യോഷി തോമസ് കത്തനാര്‍, ക്യോഷി സന്തോഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.





Leave a Reply